SPECIAL REPORTസിബിഐയുടേയോ ഇഡിയുടേയോ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്; സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പട്ടികയിലും ഉള്‍പ്പെട്ടു; എന്നിട്ടും സംസ്ഥാന സര്‍ക്കാറിന് അനിഷ്ടം; അഗ്നിരക്ഷാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സര്‍ക്കാര്‍; മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമില്ലമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 7:43 AM IST